09:31pm 17 April 2026
NEWS
സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷയില്‍ കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം
16/04/2026  06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷയില്‍ കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം
HIGHLIGHTS

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ടയും പ്രിന്‍സിപ്പള്‍ ബോബി ജോസഫും മറ്റ് അദ്ധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് മധുരം പങ്കുവച്ച് വിജയം ആഘോഷിക്കുന്നു.99% ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍.പല്ലവി കൃഷ്ണ, ജോര്‍ജിയോ ജെയ്‌സണ്‍, നിഹാരിക പൊന്നാമ്പില്‍ കിരോഷ്, രോഹിത്ത് രജീഷ്, നീഹാര ജോബിഷ്, തമന്ന ഫാത്തിമ, ആദര്‍ശ് സജീവ്, അലീന ആന്‍ ജോസ്‌

കൊച്ചി : സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. പല്ലവി കൃഷ്ണ (99.8%), ജോര്‍ജിയോ ജെയ്‌സണ്‍ (99.6), നിഹാരിക പൊന്നാമ്പില്‍ കിരോഷ് (99.6%), രോഹിത്ത് രജീഷ് (99.4%), എന്നിവര്‍ ഒന്നും രïും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 8 കുട്ടികള്‍ 99% ന് മുകളിലും 164 കുട്ടികള്‍ 90% ന് മുകളിലും മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്തു. 83 വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ 100 മാര്‍ക്ക് നേടി.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img